ഫാറൂഖ്കോളജ്: കൊക്കിവളവ് കിഴക്കേ വളപ്പിൽ ശ്രീപതിയിൽ താമസിക്കുന്ന രമേഷ് (67) നിര്യാതനായി. ഭാര്യ: ഗംഗാദേവി. മക്കൾ: അതുല്യ, അനുപമ. സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി, ഗീത, നാരായണ ദാസ്, രാജേഷ്, പരേതനായ ചന്ദ്രദാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.