കാളികാവ്: പുറ്റമണ്ണയിലെ പഴേടത്ത് മൂസ ഹാജി (90) നിര്യാതനായി. പുറ്റമണ്ണ ഹിറ മസ്ജിദ് കാര്യദർശിയായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ.
മക്കൾ: ആസ്യ, അബ്ദുറഹ്മാൻ, മറിയുമ്മ, മൈമൂന, റംല, അസ്മാബി, അബ്ദുൽ ജലീൽ, ഫിറോസ് ഖാൻ. മരുമക്കൾ: അബ്ദുറഹ്മാൻ, ഖമറുദ്ദീൻ, അലവിക്കുട്ടി, ആയിശാബി, മുനീറ, സൽവ, പരേതരായ സൈദ്, അബ്ദുൽ മജീദ്. സഹോദരി: ആയിശ.