കൊണ്ടോട്ടി: തുറക്കല്‍ പരേതനായ എരഞ്ഞിക്കല്‍ അഹമ്മദ്കുട്ടിയുടെ ഭാര്യ മുണ്ടോളി ആമിനാബി (72) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഉസ്മാന് കോയ, ഫൈസല്‍, ഫാത്തിമ, ഫസീല, ഫൗസിയ. മരുമക്കള്‍: കെ.വി. അബൂബക്കര്‍, കെ.വി. സക്കറിയ, തറയില്‍ ഹക്കിം, മുനീറ, ജസീല, റുഖിയ.