തിരുനാവായ: എടക്കുളം പടിഞ്ഞാറൻ മുക്കിലെ ചിറ്റകത്ത് വരിക്കോട്ടിൽ മുഹമ്മദ് (76) നിര്യാതനായി. ഏറെക്കാലം മധ്യപ്രദേശിൽ കൺസ്ട്രക്ഷൻ വർക്കറായിരുന്നു. എടക്കുളം മഹല്ല് സുന്നി ജമാഅത്ത് കാരണവരും കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: ലൈല നിഷ, റിഹാസുദ്ദീൻ, നൂർജഹാൻ, ജംഷിയ റഹ്മത്ത്, ഫജ്റുന്നാസിഖ്, താര മുബശിറ. മരുമക്കൾ: അമീർ (ആതവനാട്), ഫദീല, ഉമറുൽ ഫാറൂഖ് (ആലത്തിയൂർ), ശിഹാബുദ്ദീൻ (വളാഞ്ചേരി), നിസാർ (ബി.പി അങ്ങാടി).