ചെന്ത്രാപ്പിന്നി: കുട്ടമംഗലം സെന്ററിനു സമീപം പരേതനായ നാലകത്ത് മൊയ്തീന്റെ മകൻ അസീസ് (75) നിര്യാതനായി. ഭാര്യ: ഷെരീഫ. മകൻ: ഷാനവാസ്, ഷാനിബ, ഷഫ്ന. മരുമക്കൾ: ബിൻസിയ, ഷഫീക്ക്, റിയാസ്.