പുത്തൻചിറ: വെള്ളൂർ കുര്യാപ്പിള്ളി അഷ്റഫ് (66) നിര്യാതനായി. മുസ്ലിം ലീഗ് ഭാരവാഹിയായിരുന്നു. ഭാര്യ: ഐശ. മക്കൾ: നൗഷാദ്, നബിത. മരുമക്കൾ: റഹീം, ഫസീല.