ചാവക്കാട്: തിരുവത്ര കുഞ്ചേരി ഗവ. എൽ.പി സ്കൂളിനു സമീപം പ്രിയദർശിനി റോഡിൽ വെള്ളുത്തടത്തിൽ കുഞ്ഞിമോൾ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വെട്ടിക്കാട്ടിൽ അലി.
മക്കൾ: നാസർ, ജബ്ബാർ, മനാഫ്, സൗദ, ഷാജിദ, നദീറ, ദാഫിയ, സൈഫുന്നിസ. മരുമക്കൾ: ഉസ്മാൻ, ബഷീർ, ലത്തീഫ്, നസീർ, ഹനീഫ, സീനത്ത്, റജീന, ഷമീജ.