പട്ടാമ്പി: കൊടുമുണ്ട ഗേറ്റ് കുന്നത്തൊടി പരേതനായ വീരാന്റെ മകൻ ഷംസുദ്ദീൻ (45) നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: സൽമത്ത്. മക്കൾ: മുഹമ്മദ് സിയാദ്, ഷഹല, ഫാത്തിമ ശിഫ.
മരുമകൻ: ഹുസൈൻ. സഹോദരങ്ങൾ: മുബാറക്ക്, സാജിത, കബീർ, സാബിറ. ഖബറടക്കം ബുധനാഴ്ച 12ന് കൊടുമുണ്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.