താഴെചൊവ്വ: തെഴുക്കിൽ പീടിക അമ്പാടി റോഡിൽ അസ്മാസിൽ അസ്മ (82) നിര്യാതയായി. മക്കൾ: ബഷീർ, നജീബ്. മരുമക്കൾ: സറീന, ഷമീമ. ഖബറടക്കം ബുധനാഴ്ച രാവിലെ 9ന് ചൊവ്വ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.