മയ്യിൽ: നണിയുർനമ്പ്രത്തെ കെ. നാരായണൻ (65) നിര്യാതനായി. അച്യുതൻ കല്യാണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലീല. മക്കൾ: സുദീപ്, സുനേഷ്, സുബിൻ, സുജീഷ. മരുമക്കൾ: അക്ഷയ (വെള്ളിക്കീൽ), അതുല്യ (കോഴിക്കോട്) വിജേഷ് (കോറളായി). സഹോദരങ്ങൾ: ലീല, സത്യഭാമ, രമേശൻ, പരേതയായ രാധ.