തളിപ്പറമ്പ്: പൂമംഗലം സ്കൂളിന് സമീപത്തെ എ.വി. വാസുദേവന്റെ ഭാര്യ വി. രത്നവല്ലി (64) നിര്യാതയായി. മക്കൾ: സേജ്, സീന (ഇരുവരും ടെക്നോ സൊലൂഷൻ, തളിപ്പറമ്പ്). മരുമക്കൾ: മോഹനൻ (ഇരിട്ടി), സിന്ധു(തളിപ്പറമ്പ).