കാട്ടാമ്പള്ളി: കുതിരത്തടം റോഡിൽ വാഴച്ചാൽ ഹൗസിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ വി.സി. ശരീഫ (85) നിര്യാതയായി. മക്കൾ: സൈനബ, പരേതരായ സക്കരിയ, ജമീല. മരുമക്കൾ: അഷ്റഫ്, മുസ്തഫ.