കണ്ണപുരം: പൂമാലക്കാവിന് സമീപം പാറയിൽ ഹൗസിൽ എം.കെ. നാണു (85) നിര്യാതനായി. ഭാര്യ: പാറയിൽ ഗൗരി. മക്കൾ: പ്രവീൺ (ദുബൈ), രാജേഷ് (സി.പി.എം ടൗൺ സെന്റർ ബ്രാഞ്ച് അംഗം), ഷീബ. മരുമകൻ: ദീപേഷ് (അഴീക്കോട്). സഹോദരങ്ങൾ: ഭാർഗവി (റിട്ട. അധ്യാപിക അഴീക്കോട്), ബാലകൃഷ്ണൻ (റിട്ട. സർവേയർ), രവീന്ദ്രൻ, പരേതരായ ഗോവിന്ദൻ, ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പൊന്നച്ചി കൊവ്വൽ ശാന്തികവാടത്തിൽ.