പാവന്നൂർ മൊട്ട: ഒമ്പതാംമൈലിലെ വലിയപുരയിൽ രാജൻ (69) നിര്യാതനായി. ഭാര്യ: ചെറുവാട്ടിൽ സീത. മക്കൾ: വി.പി. സിജു (മധുരാഗ് ജ്വല്ലറി ചക്കരക്കൽ), വി.പി. സജു (സെയിൽസ് ഓർഗനൈസർ, മാതൃഭൂമി കണ്ണൂർ), വി.പി. സജിന. മരുമക്കൾ: കെ. അരുൺ കുമാർ (മട്ടന്നൂർ), ഷിസിന പിലാക്കണ്ടി (തലശ്ശേരി), കെ.പി. ഐശ്വര്യ (പെരുവളത്തുപ്പറമ്പ് കുട്ടാവ്). സഹോദരങ്ങൾ: ശാന്ത, ലക്ഷ്മണൻ, ചന്ദ്രൻ പരേതനായ പുരുഷോത്തമൻ. സംസ്കാരം ബുധനായഴ്ച രാവിലെ ഒമ്പതു മണിക്ക് കുറ്റ്യാട്ടൂർ -പൊറോളം ശാന്തിവനത്തിൽ.