ചെറുവത്തൂർ: പതിക്കാലിലെ പരേതനായ തലക്കാട്ട് കണ്ണന്റെ ഭാര്യ കസ്തൂരികണ്ടത്തിൽ പാറു (93) നിര്യാതയായി. മക്കൾ: ജനാർദനൻ, മാധവി (കിഴക്കേമുറി), സതി (ബീച്ചാരക്കടവ്), രതി (പിലിക്കോട്). മരുമക്കൾ: മാധവി, രാമകൃഷ്ണൻ, രവി, പരേതനായ ബാലകൃഷ്ണൻ. സഹോദരൻ: പരേതനായ കെ.വി. നാരായണൻ.