തലശ്ശേരി: പുന്നോൽ പഴയ പോസ്റ്റ് ഓഫിസിന് സമീപം കുഞ്ഞിപ്പുരയിൽ നാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി. മക്കൾ: ശശി (ആന്ധ്രപ്രദേശ്), സുയില, സുലോചന, പ്രമീള, പരേതയായ മഹിള. മരുമക്കൾ: പവിത്രൻ, കെ.പി. വത്സൻ (സഹകരണ ഹോട്ടൽ, ചാലക്കര), രമണി, പരേതനായ ശേഖരൻ.