തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ സന്തോഷ് നിവാസിൽ സുലോചന (72) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: സന്തോഷ്, ഷീബ, ശ്രീലത, ഷീന. മരുമക്കൾ: രേഖ, ഹരീന്ദ്രൻ, സുധാകരൻ, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പത്തായക്കുന്ന് മൂത്തേടത്ത് തറവാട് ശ്മശാനത്തിൽ.