തലശ്ശേരി: ചുങ്കം ചൈതന്യയിൽ ടി. സുകുമാരൻ (65) നിര്യാതനായി. ബ്രദേഴ്സ്, ശോഭ, നീന, അജിത്ത് ബസുകളുടെ ഉടമയാണ്. പരേതനായ മൂർക്കോത്ത് ശേഖരൻ - ടി. മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: എം. അജിത. മക്കൾ: എം.ടി. നിഖിൻ (നേവൽ ആർക്കിടെക്റ്റ്), എം.ടി. നിമിഷ (സോഫ്റ്റ് വെയർ എൻജിനീയർ), എം.ടി. നിയതി (സോഫ്റ്റ് വെയർ എൻജിനീയർ). മരുമകൻ: റിനീഷ് (ദുബൈ). സഹോദരങ്ങൾ: സുന്ദരൻ, അജിതൻ, രഞ്ജിത്ത് (മൂവരും ഗൾഫ്), ശോഭ (റിട്ട. അധ്യാപിക), നീന