പെരിങ്ങത്തൂർ: കരിയാട് തൈയുള്ളതിൽ നബീസ (63) നിര്യാതയായി. ഭർത്താവ്: തൈയുള്ളതിൽ മൂസ. മക്കൾ: നാസർ (ദുബൈ), സമീർ, ഉമൈറ, നസീറ, സാബിറ. മരുമക്കൾ: ഇസ്മായിൽ, സാജിദ്, ഫെമിന, ഹാജറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ.