പാലയാട്: വെള്ളാഴുക്കിന് സമീപം കലങ്ങോട്ട് രവീന്ദ്രൻ (68- ചാമ്പാട്) നിര്യാതനായി. ഭാര്യ: സി. വിനോദിനി (മുൻ സി.ഡി.എസ് ചെയർപേഴ്സൻ വേങ്ങാട് പഞ്ചായത്ത്). പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: ശാരദ, കമല, പങ്കജ, പരേതനായ ശ്രീധരൻ.