പാനൂർ: കുന്നോത്തുപറമ്പ് കക്കോട്ട് വയലിലെ റിട്ട. ഹവിൽദാർ കെ.പി. പത്മനാഭൻ (78) നിര്യാതനായി. ഭാര്യ: ഷൈലജ (റിട്ട. അധ്യാപിക, ഗുരുദേവ സ്മാരകം എൽ.പി സ്കൂൾ). മക്കൾ: ശ്യാംലിൻ (മെക്കാനിക്), ഷമ. മരുമക്കൾ: പ്രന്യ (അധ്യാപിക, കൊളവല്ലൂർ യു.പി സ്കൂൾ), ഷനിൽ കുമാർ പുന്നോൽ (ഗൾഫ്). സഹോദരങ്ങൾ: പങ്കജാക്ഷി (റിട്ട. പ്രധാനാധ്യാപിക, കൊളവല്ലൂർ യു.പി സ്കൂൾ), പത്മിനി (മൊകേരി), നന്ദകുമാർ (റിട്ട. മാനേജർ, യൂക്കോ ബാങ്ക്), നളിനകുമാർ (റിട്ട. പ്രധാനാധ്യാപകൻ, കൊളവല്ലൂർ എൽ.പി സ്കൂൾ), പരേതനായ നാണു മാസ്റ്റർ കെ.പി (അധ്യാപകൻ, ഗുരുദേവ സ്മാരകം എൽ.പി സ്കൂൾ കൊളവല്ലൂർ).