പാനൂർ: പൊയിലൂർ ആനപ്പാറക്കൽ കല്യാണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുരേന്ദ്രൻ (കുവൈത്ത്), സുനീഷ്, സുനിത. മരുമക്കൾ: ബിന്ദു (പൊയിലൂർ), മനോഹരൻ (കീഴ്മാടം). സഹോദരങ്ങൾ: കേളു, മാധവി, ജാനകി.