മാഹി: നഗരസഭ ഓഫിസിന് പിറകിൽ ഷണ്മുഖം വീട്ടിൽ ഹേമമാലിനി (രൂപി - 46) നിര്യാതയായി. പുതുച്ചേരി പൊലീസ് കോൺസ്റ്റബിളാണ്. പുതുച്ചേരി പൊലീസിലെ പരേതനായ ഷണ്മുഖത്തിന്റെയും തങ്കത്തിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ദേവാനന്ദ് (പുതുച്ചേരി പൊലീസ്). മക്കൾ: അമയ (വിദ്യാർഥി, പുതുച്ചേരി വെങ്കിടേശ്വര ഡെന്റൽ കോളജ്), ദേവനന്ദ (ഹിന്ദുസ്ഥാനി യൂനിവേഴ്സിറ്റി ഡിഗ്രി വിദ്യാർഥി ചെന്നൈ). സഹോദരങ്ങൾ: ഹേമചന്ദ്രൻ (സി.ഐ പുതുച്ചേരി), പ്രേമചന്ദ്രൻ (ഇലക്ട്രീഷ്യൻ), അശോകൻ (എ.എസ്.ഐ മാഹി പൊലീസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൂഴിത്തല ശ്മശാനത്തിൽ.