മാഹി: പന്തക്കൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം വടക്കേടത്ത് രാധ (87) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേടത്ത് അച്ചുതൻ (വിമുക്തഭടൻ). സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ട. കസ്റ്റംസ് ഓഫിസർ), ഗീത, വിനോദ് (റിട്ട. തോഷിബ ഇലക്ട്രോണിക്സ്), സുധീർ (റിട്ട. ഡക്കാൻ റേഡിയേറ്റേഴ്സ്, കോവൈ) പരേതരായ ശ്രീധരൻ, പത്മാവതി.