മാഹി: അഴിയൂർ നിഷാസിൽ പൊന്നമ്പത്ത് നജ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല (എടക്കാട്). മക്കൾ: സൽമ, നൗജദ്, നിയാസ്, നിഷാൻ. മരുമക്കൾ: റഫീക്ക് പടിഞ്ഞാറയിൽ, മഹ്ശു, സൽവ, സഫ. സഹോദരങ്ങൾ: സൗജത്ത്, ഉനൈസ, ഷമീന.