പള്ളൂർ: കോയ്യോട്ടുതെരുവിലെ അളവക്കൻ ചിരുതൈ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുണ്ണാക്കൻ കൃഷ്ണൻ. മക്കൾ: ചന്ദ്രൻ, ഭാസ്കരൻ, പത്മാവതി. മരുമക്കൾ: ലീല, പരേതനായ ദാസൻ (കടേപ്രം).