പാനൂർ: പാറാട് ഓണിയന്റവിട ജാനു (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (വടക്കുമ്പാട്). മക്കൾ: ഷിഷ, ഷാന (പാനൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: അശോകൻ (കണ്ണങ്കോട്), സൂരജ് (പാലത്തായി). സഹോദരങ്ങൾ: ഗിരിജ, പവിത്രൻ (ഗൾഫ്), സുരേന്ദ്രൻ, അനി, ഷാജി, ഷൈന, പരേതനായ പുരുഷു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.