പാനൂർ: കൈവേലിക്കൽ തെക്കയിൽ ബാലൻ (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അനിത, ശ്രീലത, അനീഷ് (സ്വാതി ലൈറ്റ് ആൻഡ് സൗണ്ട് കൈവേലിക്കൽ). മരുമക്കൾ: കൃഷ്ണൻ (ദുബൈ), ജയരാജൻ (കുവൈത്ത്), അഭിന. സഹോദരങ്ങൾ: അച്ചു, പരേതരായ നാണു ദേവൂട്ടി, കുമാരൻ.