പാനൂർ: പാറാട് നൂഞ്ഞമ്പ്രം കൊല്ലറത്ത് പുത്തൻപുരയിൽ അജിത്ത് കുമാർ (45) നിര്യാതനായി. പരേതനായ ബാലന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: പ്രണിത (അണിയാരം). മക്കൾ: ആഞ്ചസ്സ്, ആഹേലി. സഹോദരങ്ങൾ: അനിൽകുമാർ, അരുൺകുമാർ, അഭിലാഷ്, അഖിൽ