ചക്കരക്കല്ല്: ചെമ്പിലോട് ചന്ത്രോത്ത് ആയിസു (79) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല കരിപ്പായി. മക്കൾ: അബ്ദുൽ കരീം (സെക്രട്ടറി കേരള പ്രവാസി സംഘം ചെമ്പിലോട് വില്ലേജ്, സി.പി.എം ചെമ്പിലോട് മെട്ട ബ്രാഞ്ചംഗം), അബ്ദുൽ റഷീദ്, മുസ്തഫ, അഷ്റഫ്, ജുബൈരിയ, ഷക്കീല. മരുമക്കൾ: ഖദീജ (ചാല), ഫൗസിയ (തിലാന്നൂർ), ശെരീഫ (മാമ്പ), താഹിർ (മൗവ്വഞ്ചേരി), പരേതനായ മുഹമ്മദലി.