ഏച്ചുർ: പന്നിയോട്ട് മഞ്ചക്കണ്ടി ഹൗസിൽ ടി.പി. ശിവദാസൻ (58) നിര്യാതനായി. ഭാര്യ: പ്രകാശിനി. മകൻ: വൈഷ്ണവ്. സഹോദരങ്ങൾ: നാരായണൻ, അരവിന്ദാക്ഷൻ, ദേവദാസൻ, പരേതരായ ഫൽഗുണൻ, നന്ദനൻ.