കൂത്തുപറമ്പ്: എടയാർ അമ്പിളിവില്ലയിൽ കാരായി അശോകൻ (62) നിര്യാതനായി. ഭാര്യ: ഗീത. മകൻ: അനുരാഗ്. സഹോദരങ്ങൾ: അജയൻ (അമൃത ഇൻസ്റ്റിറ്റ്യൂട്ട്), അമ്പിളി, അജിത്ത് (മണി, ബസ് ഡ്രൈവർ).