കൂത്തുപറമ്പ്: മാനന്തേരി തേങ്കാട്ടിലെ കുന്നുമ്പ്രോൻ മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നാരോൻ അനന്തൻ (മാനന്തേരി എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ). മക്കൾ: സതീദേവി, തങ്കമണി, പരേതനായ രാജൻ. മരുമകൾ: പി. ശാന്ത. സഹോദരങ്ങൾ: കുമാരൻ, ജാനു, പരേതനായ നാണു.