അഞ്ചരക്കണ്ടി: കുഴിമ്പാലോട് മെട്ടയിലെ പി.കെ. ശോഭന (59) നിര്യാതനായി. ഭർത്താവ്: കരുണാകരൻ. മക്കൾ: രജീഷ്, റോഷ്ന, പരേതനായ രഗിഷ്. മരുമക്കൾ: വിനീത്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ.