പട്ടാനൂർ: കോവൂരിലെ കെ.വി. ലക്ഷ്മി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. ഗോപാലൻ മാസ്റ്റർ. മക്കൾ: പ്രഭാകരൻ കോവൂർ (ഐ.എച്ച്.ടി കണ്ണൂർ), പരേതനായ മുകുന്ദൻ. മരുമകൾ: സി.സി. മിനി. സഹോദരങ്ങൾ: മാധവി, പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണി, കല്യാണി, ദേവകി, കൃഷ്ണൻ.