മാത്തിൽ: എരമം കണ്ണാപ്പള്ളിപൊയിലിലെ സി. നാരായണൻ (67) നിര്യാതനായി. പി.വി. ഭാര്യ: ജാനകി. മക്കൾ: ജയേഷ്, ജിഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ണാപ്പള്ളിപൊയിൽ പൊതുശ്മശാനത്തിൽ.