ഫറോക്ക്: വെസ്റ്റ് നല്ലൂരിലെ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ ആർ. ഗോപാലന്റെ ഭാര്യ ആർ. നാരായണി (94) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പരേതനായ ഡോ. ആർ. സുമിത്രൻ, സുജാത (നല്ലളം), ജയറാം (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്), രോഹിണി (രാമനാട്ടുകര). മരുമക്കൾ: ലത (മാത്തോട്ടം), ഹേമലത (മീഞ്ചന്ത), ബാലകൃഷ്ണൻ (നല്ലളം), ചന്ദ്രലേഖ (പോസ്റ്റൽ ഡിപ്പാർട്മെന്റ്, കോഴിക്കോട് ബീച്ച്), രാമചന്ദ്രൻ (രാമനാട്ടുകര).