ഉളേള്യരി: പൊയിൽ താഴ് പടിഞ്ഞാറെ നീലികണ്ടി താമസിക്കും നാരകശ്ശേരി ഗോവിന്ദൻകിടാവ് (101) നിര്യാതനായി. ഭാര്യ: കാർത്യായണി അമ്മ. മക്കൾ: കമലമ്മ, ഉണ്ണി, ശ്രീജ. മരുമക്കൾ: ബാലൻ നായർ അണേല, ബാലൻ നായർ വട്ടോളി, അനിത (എംപ്ലോയ്മെന്റ് ഓഫിസ് കോഴിക്കോട്).