മുക്കം: കക്കാട് മൂലയിൽ ഒ.എം. മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹാരിസ് (റാസൽഖൈമ), ആരിഫ, ഹസ്ന, നുസ് ല, റിഫ, ഷാനിയ. മരുമക്കൾ: അമീർ (ഒതായി), ശറഫലി (കാരക്കുറ്റി), റാശിദ് (മലാംകുന്ന്), ജലാലുദ്ദീൻ (പാവണ്ണ), ഫർസാന (ഹാജിയാർ പടി).