ബാലുശ്ശേരി: കോക്കല്ലൂർ കുണ്ടിൽ വളപ്പിൽ ഇമ്പിച്ച്യാലി (78) നിര്യാതനായി. ഭാര്യ: പരേതയായ കുണ്ടിൽ വളപ്പിൽ നഫീസ. മക്കൾ: അബ്ദുൽ അസീസ്, സൗദ. മരുക്കൾ: ഫസീല (പന്തിരിക്കര), സലാം (നന്മണ്ട). സഹോദരന്മാർ: കുന്നൻകടവത്ത് ഹസൻ, അബ്ദുള്ള, ആമിന, പത്തുമ്മ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9ന് എരമംഗലം ജുമാമസ്ജിദിൽ.