സിവിൽസ്റ്റേഷൻ: ഗാന്ധി ആശ്രമം താഹർ മൻസിലിൽ റിട്ട. സോഫ്റ്റ് വെയർ എൻജിനീയർ കെ.വി. സക്കീർ ഹുസൈന്റെയും കുറ്റിക്കാട്ടൂർ വില്ലേജ് ഓഫിസർ പി.എൻ. ഷംല ബീഗത്തിന്റെയും മകൻ കെ.വി. മുഹമ്മദ് ആരിഫ് ഹുസൈൻ (27) യു.കെയിൽ നിര്യാതനായി. ഭാര്യ: ലുലു ഷജാ (യു.കെ). സഹോദരൻ: ആസിഫ് (ഡിജിറ്റൽ മാർക്കറ്റർ, കോസ്മോസ് സ്പോർട്സ്). ഖബറടക്കം വെള്ളിമാട്കുന്ന് കാഞ്ഞിരത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.