ഫറോക്ക്: ചന്ത ഗവ. ഹോസ്പിറ്റൽ റോഡിനു സമീപം താമസിക്കുന്ന പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ ടി.പി. ഉബൈദ് (74) നിര്യാതനായി. ഭാര്യ: സുബൈദ (ഫറോക്ക്). മക്കൾ: ഹാരിസ് പാഷ (ദമ്മാം), മുർഷിദ ഉസ്മാൻ. മരുമക്കൾ: ഉസ്മാൻകോയ (പന്നിയങ്കര), ഷൈമ ഹാരിസ് (നെടിയിരുപ്പ്). സഹോദരങ്ങൾ: റുക്കിയ്യ, പരേതരായ മുഹമ്മദ്, അബ്ബാസ്, ഫാത്തിമ, നബീസ, ഖദീജ, ആമിന, സൈനബ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9ന് പേട്ട ജുമാ മസ്ജിദിൽ.