ചെറുകുളം: ആര്യാറമ്പത്ത് താമസിക്കും കോറോത്തോളി നാണു (റിട്ട. ഇന്ത്യൻ ആർമി -84) നിര്യാതനായി. ഭാര്യ: സാവിത്രി.
മക്കൾ: അശോക് കുമാർ (സി.ആർ.പി.എഫ്), സന്തോഷ്കുമാർ (ദുബൈ), സതീഷ് (റിട്ട. ഇന്ത്യൻ ആർമി). സഹോദരങ്ങൾ: കുഞ്ഞിക്കോരൻ, ലീല, ശങ്കരൻ, രാജു, സിദ്ധാർത്ഥൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: പ്രീഷ, വിദ്യ, സജിന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.