പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുന്നേക്കാട്ട്പറമ്പ് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കൾ: പരേതയായ കുമാരി, അരവിന്ദാക്ഷൻ, സുന്ദരൻ ആനന്ദ്, കൃഷ്ണൻകുട്ടി, ശ്രീദേവി, പുഷ്പ, ലത. മരുമക്കൾ: പരേതനായ കൊച്ചുകുട്ടൻ, പ്രീത, ജ്യോതി, സീമ, അനീഷ.