ആലത്തൂർ: മഞ്ഞപ്ര കോങ്ങാട്ട് പാളങ്കര വീട്ടിൽ റിട്ട. ഫാക്കൽറ്റി കെ.പി. കൊച്ചു മാധവൻ നായർ (87) പെരുങ്കുളം പതിയാട്ട് മഹേശ്വരത്തിൽ നിര്യാതനായി. പെരുങ്കുളം എൻ.എസ്.എസ് കരയോഗം മുതിർന്ന അംഗവും ഓഡിറ്ററുമാണ്.
ഭാര്യ: പതിയാട്ടിൽ ഗിരിജ. മക്കൾ: കെ. നന്ദഗോപാൽ, കെ. ശിവകുമാർ (കോയമ്പത്തൂർ). മരുമക്കൾ: സുമൻ, വിദ്യ. സഹോദരങ്ങൾ: ശ്രീദേവി (മഞ്ഞപ്ര), വരലക്ഷ്മി (ദുബൈ), രത്നകുമാരി (ഒലവക്കോട്), രാധാകൃഷ്ണൻ (കാടാമ്പുഴ), പരേതരായ ശിവശങ്കരൻ, ജനാർദനൻ, ഇന്ദിര.