അലനല്ലൂർ: പാലക്കാഴി അലനല്ലൂർ കൃഷ്ണ എൽ.പി സ്കൂളിലെ റിട്ട. അധ്യാപകൻ കോരത്ത് മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ജമീല ചെമ്പ്രേരി പുത്തൻപുരക്കൽ (റിട്ട. അധ്യാപിക).
മക്കൾ: ഷിബ്ഹത്തുല്ല (ഷിബു), ജന്നത്തുന്നീസ, മുഹ്സിൻ (ദുബൈ). മരുമക്കൾ: സൗജത്ത് ചാലിയൻ (എടത്തനാട്ടുകര), കുഞ്ഞിമുഹമ്മദ് എരൂത്ത് (ദുബൈ), ഷംന കെവിടൻ (കൊടശ്ശേരി). സഹോദരങ്ങൾ: ഫസലുറഹ്മാൻ (റിട്ട. അധ്യാപകൻ), ഖദീജ, അബ്ദു (റിട്ട. അധ്യാപകൻ). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പാലക്കാഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.