മാള: മേലഡൂർ പറമ്പേത്ത് ബാബു-വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (36) നിര്യാതനായി. ഭാര്യ: സ്വാതി. മക്കൾ: അത്മിക, അർദ്രവ്. സഹോദരി: അമ്പിളി.