കണ്ണാറ: നെടുമ്പിള്ളിക്കുടി രവിയുടെ മകൻ പ്രദീപ് (41) നിര്യാതനായി. പൊലീസ് ഉദ്യോഗസ്ഥനാണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: കൗസല്യ. ഭാര്യ: നിഷിദ. മക്കൾ: നൗമിക, റിദിത്ത്.