മാള: പുത്തൻചിറ മേയ്ക്കാളി മന ഡോ. നാരായണൻ (69) ലണ്ടനിൽ നിര്യാതനായി (മേയ്ക്കാളി നീലകണ്ഠൻ നമ്പൂതിരിയുടെ സഹോദരനാണ്). ഭാര്യ: ജയശ്രീ (കുറുമാലി പടുതോൾ കുടുംബാംഗം). മക്കൾ: വിഷ്ണു, ഋഷി. മരുമക്കൾ: സൂര്യ, ശ്വേത.