പുത്തൻചിറ: കൊമ്പത്ത് കടവ് മുട്ടിക്കൽ ക്ലീറ്റസ് പട്ടേരി (88) നിര്യാതനായി. മുൻ പഞ്ചായത്ത് പ്രസിഡന്റും പുത്തൻചിറ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി മുൻ അംഗവുമാണ്.
ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ആന്റു, സ്റ്റെഫി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊമ്പത്ത് കടവ് സെന്റ് സേവിയൂർ പള്ളി സെമിത്തേരിയിൽ.